Temple Brochure
Download Brochure
📢
Announcements
×
ക്ഷേത്ര വിവരങ്ങൾ
ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍
- മീനം 01 മുതല്‍ 8വരെ: പറയ്ക്ക്എഴുന്നള്ളത്ത്
- മീനം 10,11: ചമയവിളക്ക് മഹോത്സവം
- മേട മാസം: വിഷുക്കണി
- കന്നി മാസം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
- കന്നി മാസം: നവരാത്രിമഹോത്സവം, പൂജവെയ്പ്പ്, പൂജയെടുപ്പ്
- വൃശ്ചിക മാസം: വൃശ്ചികച്ചിറപ്പ്, കളമെഴുത്തുംപാട്ടും
- കര്‍ക്കിടക മാസം: രാമായണമാസാചരണം
- ചിങ്ങ മാസം: നിറപ്പുത്ത
ദേവിയുടെ പ്രധാന നിവേദ്യങ്ങള്‍
- കൊറ്റന്‍ നിവേദ്യം, ഇടിപ്പായസം, ഇളനീര്‍ അഭിഷേകം
- അടനിവേദ്യം, പന്തിരാഴി (അരവണ, വെള്ള, പായസം)
- ചമയവിളക്ക് മഹോത്സവം (മീനം 10,11 തീയതികളില്‍)
ഉപദേവതകള്‍
- ഗണപതി, ശിവന്‍, ശാസ്താവ്, യക്ഷിയമ്മ
- മാടന്‍ സ്വാമി, സര്‍പ്പദൈവങ്ങള്‍, ഭൂതക്കുളം
ഉപദേവതകളുടെ പ്രധാന വഴിപാട്
- ശാസ്താവ്: നീരാജനം, എള്ളുപായസം
- യക്ഷിയമ്മ: മലര്‍ നിവേദ്യം, വറ നിവേദ്യം, കരിവള, പട്ടുചാര്‍ത്തല്‍, തൊട്ടില്‍ കെട്ടല്‍
- മാടന്‍ സ്വാമി: നാളികേരം ഉടയ്ക്കല്‍, തെരളി നിവേദ്യം
- ഗണപതി: ഉണ്ണിയപ്പം
- സര്‍പ്പ ദേവതകള്‍: നൂറും പാലും, ആയില്യ പൂജ
- എല്ലാ മലയാള മാസവും രണ്ടാം വെള്ളിയാഴ്ചയും നാലാം വെള്ളിയാഴ്ചയും ഐശ്വര്യ പൂജ
ക്ഷേത്രത്തിലെ പൂജ സമയം
നടതുറപ്പ്
രാവിലെ 05.00ന്
ഉഷപൂജ
07.30ന്
ഉച്ചപൂജ
10.30ന്
നട അടപ്പ്
11.00ന്
നടതുറപ്പ്
വൈകിട്ട് 05.00ന്
ദീപാരാധന
06.15ന്
അത്താഴപൂജ
07.30ന്
നടഅടപ്പ്
രാത്രി 08.00ന്
Temple Committee
Our dedicated committee members work tirelessly to manage the temple's operations and organize events for the community.
V Suresh kumar
Precedent
S Sreejith
Vice President
V Geethakrishnan
Secratary
V Jayakrishnan
Joint Secretary
S PrasannaKumar
treasurer
P R Jayan
Publicity Convener
P Muraleedharan Nair
Member
C Maniyanpilla
Member
S Harikrishnan
Member
C Sajukumar
Convener
S Adarsh
Member
C Rakhunadhan Nair
Member
T Madhusudhanakurupp
Member
V Manikandan
Member
S Sanjaykumar
Member
K Raju
Convener
Akhil Gokul
Member
T K Gireesh
Member
Manu V M
Member
S Krishna Kumar
Member
R Rahul
Member
M.K krishnamohan
Member
R RahulKrishnan
Member
R Binukumar
Member